ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ബ്ലാക്ക് ബെൽറ്റ്. ചിത്രത്തിൽ ഉണ്ണിമേരി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, രവികുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമിന്റെ സംഗീത സ്‌കോറാണ് ചിത്രത്തിനുള്ളത്.
No actors for this record.
No lists.
No lists.
No lists.
Please log in to view notes.