അമ്പിളി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള സിനിമയാണ് സ്വന്തം സരിക. പി.മുഹമ്മദ് മൂസയാണ് ചിത്രം നിർമ്മിച്ചത്. വേണു നാഗവള്ളി, മനോചിത്ര, സുകുമാരി , അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ.
No actors for this record.
No lists.
No lists.
No lists.
Please log in to view notes.