തോപ്പിൽ ഭാസി സംവിധാനം ചെയ്ത് പി. സ്റ്റാൻലി നിർമ്മിച്ച 1979-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് മോചനം. ജയൻ, സുകുമാരി, ജയഭാരതി, ഉണ്ണിമേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
No actors for this record.
No lists.
No lists.
No lists.
Please log in to view notes.